ടി.ശിവദാസ മേനോന്‍ അനുസ്മരണം നടത്തി

പാലക്കാട്: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി ശിവദാസ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജി ല്ലാ പ്രസിഡന്റ് പി.കെ.ശശി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ...